ചാരുംമൂട്: കരിമുളയ്ക്കൽ വടക്ക് ചരുവയ്യത്ത് പരേതനായ വാസുദേവന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, സുഭാഷ്, സുരേഷ്, സുപ്രിയ. മരുമക്കൾ: പരേതനായ രാജൻ, ദീപ, അജിത, മുരളി. സഞ്ചയനം 25ന് രാവിലെ 8ന്.