saraswathyamma

പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് നാരായണി നിലയത്തിൽ (മേപ്പള്ളിൽ) സരസ്വതിഅമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മകൻ: മധുസൂദനൻ. മരുമകൾ: ശ്രീദേവി.