ആലപ്പുഴ: ചന്ദനക്കാവ് സദാനന്ദ് നിവാസിൽ പരേതനായ ആർ.കെ. സദാനന്ദിന്റെ (റിട്ട. സീനിയർ മാനേജർ, യൂണിയൻ ബാങ്ക്) ഭാര്യ എസ്. സുനന്ദ (76) നിര്യാതയായി. കൊച്ചി ഗോശ്രീപുരം പടിഞ്ഞാറേനടയിൽ പരേതനായ എൻ. സൂര്യപൈയുടെ മകളാണ്. മക്കൾ: സുരേഷ് സദാനന്ദ് (ചാർട്ടേർഡ് അക്കൗണ്ടന്റ്), സതീശ് സദാനന്ദ് (എൻജിനിയർ, യു.എസ്.എ.), സുധീർ സദാനന്ദ് (എം.കെ ഗ്രൂപ്പ്, അബുദാബി), സരിത, പരേതയായ സന്ധ്യ. മരുമക്കൾ: ബി. മുരളികുമാർ (റിട്ട. ഫെഡറൽ ബാങ്ക്), സുചിത്ര (ഫെഡറൽ ബാങ്ക്,ആലുവ), സുധ സതീശ് (യു.എസ്.എ) കമൽ സുധീർ (അബുദാബി), അനന്ത കുമാർ (ആക്സിസ് ബാങ്ക്, കൊച്ചി).