ആലപ്പുഴ: കുതിരപ്പന്തി പ്ളാംപറമ്പിൽ പി.വി. രാജുവിന്റെ ഭാര്യ പ്രസന്ന (60) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രീതി. മരുമക്കൾ: വീണ, ബിനു. സഞ്ചയനം 24ന് രാവിലെ 10ന്.