lekmikuttyamma

മണ്ണഞ്ചേരി: പഞ്ചായത്ത് ഏഴാം വാർഡ് അമ്പനാകുളങ്ങര പടിഞ്ഞാറെ മഠത്തിൽ ലക്ഷ്മിക്കുട്ടിഅമ്മ (അമ്മിണിഅമ്മ, 105) നിര്യാതയായി. മക്കൾ: കമലമ്മ, രത്നമ്മ, വാസുദേവനുണ്ണി. മരുമക്കൾ: പരേതരായ ശങ്കരൻ ഉണ്ണി, തങ്കമണിഅമ്മ.