മാവേലിക്കര: പോനകം കുറവൻ പറമ്പിൽ കെ. കൃഷ്ണൻകുട്ടി (72) നിര്യാതനായി. മാവേലിക്കര നഗരസഭ മുൻ കൗൺസിലറും സി.പി.എം മാവേലിക്കര ടൗൺ മുൻ ലോക്കൽ കമ്മിറ്റി അംഗവുമാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: കൃഷ്ണരാജ്, ശ്രീലക്ഷ്മി, ശ്രീരാജ്.