തെക്കനാര്യാട്: പറയക്കാട് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ ബഷീർ (66) നിര്യാതനായി. മക്കൾ: ഷമീർ (സനു, ആർ.ടി.ഒ ഓഫീസ്, തിരുവല്ല), റസീന, സജീന. മരുമക്കൾ: കബീർ, ഷിഹാബ്, സബീന.