കായംകുളം: എരുവ കിഴക്ക് ചൂരക്കാട്ട് വീട്ടിൽ പരേതനായ വാലിൽ ഗോപാലപിള്ളയുടെ ഭാര്യ ദേവകി പിള്ള (100) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ പിള്ള, ശാന്തകുമാരി. മരുമക്കൾ: സുശീല, ദാമോദരൻ പിള്ള.