kamalamma

മാന്നാർ: പാണ്ടനാട് വെസ്റ്റ് മണലേൽ പരേതനായ വൻമഴി മരുപ്പുഴയിൽ നരേന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ കമലമ്മ (83) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: എം.എൻ. ശ്രീകുമാർ (റിട്ട. അസി. കമ്മിഷണർ, കെ.വി.എസ്), ശശികുമാർ (റിട്ട. അസി. സെക്രട്ടറി, മാന്നാർ ഗ്രാമപഞ്ചായത്ത്), സുധാകുമാരി, ജയചന്ദ്രൻ, പ്രസാദ്, പ്രകാശ് (കുവൈറ്റ്). മരുമക്കൾ: ലത, ഗീത, സദാശിവൻ പിള്ള, സുശീല, മായ, രമ്യ.