അമ്പലപ്പുഴ: തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൻ പാക്കള്ളി വീട്ടിൽ ബി.രാജേന്ദ്രൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ. മക്കൾ: വിഷ്ണു രാജ്, വിഷ്ണുപ്രിയ. മരുമകൻ: വിഷ്ണു.