അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ പൊക്കലയിൽ (ഗോകുലം) വീട്ടിൽ സുകുമാരൻ (71) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ: സന്തോഷ്, ബിന്ദു. മരുമക്കൾ: സുമ, രാജു. സഞ്ചയനം 23ന് രാവിലെ 10.30ന്.