a
നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയെ സന്ദർശിച്ച് ഹസ്തദാനം നടത്തുന്ന മാവേലിക്കര ഇമാം അബ്ദുൾ വാഹിദ് അൽ ഖാസിമി

മാവേലിക്കര: മാവേലിക്കര ഇമാം അബ്ദുൾ വാഹിദ് അൽ ഖാസിമി നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയെ സന്ദർശിച്ചു. നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ.ആർ മുരളീധരൻ, മുൻ മേൽശന്തി ഗോവിന്ദൻ നമ്പൂതിരി, മാവേലിക്കര മുസ്ലീം ജമാ അത്താ പ്രസിഡന്റ് സക്കീർ ഹുസൈൻ, മുഹ്മമദ് സ്വാലിഹ്, ഷാനവാസ്, ഷനീൽ ഹസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.