a

മാവേലിക്കര: മറ്റംതെക്ക് അച്യുതമംഗലത്ത് അച്യുതൻപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: രാമകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, വാസുദേവൻപിള്ള, ശ്രീദേവിഅമ്മ, ലത, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: വത്സല, രമ, ഗീത, ശിവരാമൻ നായർ, സജീന്ദ്രൻപിള്ള. സഞ്ചയനം 25ന് രാവിലെ 7ന്.