ചേർത്തല: കടക്കരപ്പള്ളി തൈക്കൽ വാഴത്തുശേരി കേശവന്റെ ഭാര്യ ലീല (89) നിര്യാതയായി. മക്കൾ: ശാർങധരൻ, ബാബു, മഹിളാമണി, ശാന്തമ്മ, അംബിക, സുലഭ. മരുമക്കൾ: ജലജ, സുഗന്ധമ്മ, മനോഹരൻ, ബേബി, പ്രസാദ്, അജിത്ത്.