പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഒൻപതാം വാർഡ് കുന്നപ്പള്ളി വീട്ടിൽ പരേതനായ തേവന്റെയും ഭവാനിയുടെയും മകൻ തമ്പി (42) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: ശിവഗംഗ, പാർവതി.