obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പാല്യത്തറയിൽ പരേതനായ ആൻഡ്രോസിന്റെ ഭാര്യ ത്രേസ്യാമ്മ (ചിന്നമ്മ, 85) നിര്യാതയായി. മക്കൾ: എത്സമ്മ, ജോയ്, തങ്കച്ചൻ, ബേബി, കുഞ്ഞച്ചൻ. മരുമക്കൾ: മേരിക്കുട്ടി, ലീലാമ്മ, മിനി, സുജാത, പരേതനായ തങ്കച്ചൻ.