ചേർത്തല: പട്ടണക്കാട് അഴീക്കൽ പുളിക്കൽ വീട്ടിൽ വിൻസെന്റ് (പെൻസപ്പൻ, 92) നിര്യാതനായി. സംസ്‌കാരം ഇന്ന്
അഴീക്കൽ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജെയ്‌നമ്മ, സബിയോള, വിമല,
ആലീസ്, ജസ്റ്റിൽ, ഫാ. സോജൻ പുളിക്കൽ (ഗോഹാട്ടി അതിരൂപത, അസാം), സിസ്റ്റർ ജനറ്റ് (ഇറ്റലി). മരുമക്കൾ: ബെൽക്കൻസ്, ജേക്കബ്, സാബു, പോൾ, ഷൈനി.