asokan

മുഹമ്മ: ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് പോട്ടച്ചാൽ അശോകൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയമ്മ. മകൾ: സ്മിത. മരുമകൻ: പ്രസാദ്.