കായംകുളം: മുരിക്കും മൂട്ടിൽ ചാക്കോ ജോർജ് (76, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ബിലാസ്പൂർ മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിബി, ലിജു. മരുമക്കൾ: ബിനു, ആനി.