ആലപ്പുഴ: പാതിരപ്പള്ളി വടക്കേത്തലയ്ക്കൽ തയ്യിൽ തെക്കേതിൽ പരേതനായ ഗംഗാധരപിള്ളയുടെ ഭാര്യ ഹൈമവതിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മല്ലിനാഥൻപിള്ള, സീതാദേവി, ഉഷാദേവി, തങ്കമണി. മരുമക്കൾ: മോഹനകുമാരി, രാധാകൃഷ്ണൻ, പരേതനായ മണിമോഹന മേനോൻ, ഉണ്ണിക്കൃഷ്ണകുറുപ്പ്.