ആലപ്പുഴ: അറവുകാട് പ്രൈവറ്റ് ഐ.ടി.ഐയിൽ 2021-2023 അദ്ധ്യയന വർഷത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. ഡി/സിവിൽ-3, ഇലക്ട്രോണിക്‌സ്-4, ഇലക്ട്രീഷൻ-2 എന്നീ ട്രേഡുകളിലാണ് ഒഴിവ്. 30ന് വൈകിട്ട് 4 ന് മുമ്പായി ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0477-2288055,2287655.