അമ്പലപ്പുഴ: പെൺകുട്ടികളുടെ മൊബൈൽ നമ്പരുകളിലേക്ക് അശ്ളീല വീഡിയോ അയച്ചതിന് അറസ്റ്റിലായ ആലപ്പുഴ കാളാത്ത് തടിക്കൽ ജോജിയെ (24) കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടികളുടെ പരാതിയെ തുടർന്നാണ് പുന്നപ്ര പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.