ചേർത്തല : പ്ലസ് ടു തോറ്റവർക്ക് അഞ്ച് വിഷയം മാത്രമെഴുതി കേന്ദ്ര സർക്കാരിന്റെ പ്ലസ്ടു (നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഒഫ് ഓപ്പൺ സ്കൂളിംഗ് നൽകുന്ന സർട്ടിഫിക്കറ്റ്) ജയിക്കാൻ ചേർത്തല കാം കോളേജിൽ അവസരം. പ്രായപരിധിയില്ല. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഈ പ്ലസ്ടുവിലൂടെ ബിരുദത്തിന് പ്രവേശനം നേടാനാകും.കേരള,എം.ജി, അണ്ണാമലൈ സർവകലാശാലകളിലെ ബി.എ,ബി.കോം,ബി.ബി.എ,എം.കോം,എം.ബി.എ കോഴ്സുകളിലേയ്ക്കും പ്രവേശനം ആരംഭിച്ചു. ഫോൺ: 9947231007,9947341007.