കണ്ടല്ലൂർ : കണ്ടല്ലൂർ തെക്ക് മഴുപ്പയിൽ സുകുമാരപിള്ളയുടെ ഭാര്യ ആർ.ചെല്ലമ്മയമ്മ നിര്യാതയായി. മക്കൾ : പ്രദീപ് കുമാർ (ബാംഗ്ലൂർ), എം.സി.പ്രമീള ഫ്രാർമസിസ്റ്റ് ), പ്രവീൺ കുമാർ ( ദുബായ്) .മരുമക്കൾ : സിന്ധു, പരേതനായ വിജയൻ പിള്ള, ശ്രീവിദ്യ. സഞ്ചയനം 24ന് രാവിലെ 8ന്.