അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ 98 ാമത് ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വീടായ പറവൂർ വേലിക്കകത്ത് വസതിക്കു സമീപം നാട്ടുകാർ പായസവിതരണം നടത്തി. എൽ.സി.അംഗം സത്യ കീർത്തി, ഉമേഷ്, സുധീഷ്, അജയൻ, റജി തുടങ്ങിയവർ നേതൃത്വം നൽകി.