sahadevan

പൂച്ചാക്കൽ : അരൂക്കുറ്റി പത്താം വാർഡ് കൊട്ടാരത്തിൽ (ഉഷാ ഭവനം) കെ.എസ്.സഹദേവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: പ്രസന്ന, ഷീല, പ്രമീള, പരേതരായ ഉഷ, സുദർശനൻ. മരുമക്കൾ: സുന്ദരൻ, ഉത്തമൻ, സുരേഷ്.