ആലപ്പുഴ : പഴയ തിരുമല വൈശാഖത്തിൽ പരേതനായ ഗോപാലകൃഷ്ണ മല്ലന്റെ ഭാര്യ പ്രമീള അമ്മാൾ (77) നിര്യാതയായി. ക്ലബ് ഏജൻസീസ് പാർട്ണറായിരുന്നു. മക്കൾ: ജയലളിത, അനിൽകുമാർ, സുനിൽകുമാർ, രാജേഷ്‌കുമാർ. മരുമക്കൾ: അജിത് എസ്. നായർ, സിന്ധു,ചിത്ര, ബിന്ദു.