മാന്നാർ : മുൻ ബി എ.ആർ ഉദ്യോഗസ്ഥൻ പാവുക്കര കാച്ചു പാടാരത്ത് വീട്ടിൽ പരേതരായ കുഞ്ഞപ്പിയുടെയും തങ്കമ്മയുടെയും മകൻ കെ.എം. ജോൺ (ജോയിക്കുട്ടി,81) നിര്യാതനായി .സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പരുമല സെമിനാരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ : ബിജി (സിംഗപ്പൂർ), സജി (കാനഡ).