ambikamma

പൂച്ചാക്കൽ : പെരുമ്പളം നാലാം വാർഡ് പിണക്കാപ്പിള്ളിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ അംബികാമ്മ (79) നിര്യാതയായി. മക്കൾ: അജയകുമാർ, രാജഗോപാൽ, രാജീവ്. മരുമക്കൾ: ലേഖ, സുധമോൾ, സന്ധ്യ.