chellamma

പൂച്ചാക്കൽ : പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കൊച്ചു നടക്കൽ വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി . മകൾ : പത്മാവതി. .മരുമകൻ : ശശിധരൻ പിള്ള (റിട്ട.കെ.എസ്.ആർ.ടി.സി).