rambabu

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് കളപ്രായിൽ ഗോകുല മഠത്തിൽ രാംബാബു (68 ) നിര്യാതനായി. ഭാര്യ : ലതാ ബാബു. മക്കൾ : രാജീവ്, രാജി. മരുമക്കൾ :രമ്യ,സുനിൽ.