ആലപ്പുഴ : കാളാത്ത് വെളിയിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ മണിയമ്മ (73) നിര്യാതയായി. മക്കൾ : അമ്പിളി, അജിത് കുമാർ, അജയകുമാർ. മരുമക്കൾ : ഷാജി, രശ്മി, ധന്യ. സഞ്ചയനം : 25ന് പകൽ 3ന്.