ആലപ്പുഴ : സക്കറിയ വാർഡിൽ റബർ ഫാക്ടറിക്ക് തെക്കുവശം റൗഫിയ മൻസിലിൽ തേയിലക്കാരൻ മുഹമ്മദ് കുഞ്ഞിന്റെ മകൻ അബ്ദുൾ സലാം (85) നിര്യാതനായി. ഭാര്യ : റഹ്മ ബീവി. മക്കൾ: ദർവേസ് മുഹമ്മദ്, റൂഫിയ ഷിബുരാജ്, ഫിയാസ് മുഹമ്മദ്, ഷബാസ് മുഹമ്മദ്. മരുമക്കൾ : റൂബി, ഫാത്തിമ, ഹംന, ഷിബുരാജ്.