തൃക്കുന്നപ്പുഴ : തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് എസ്.എൻ.നഗർ ആനന്ദസദനത്തിൽ ആനന്ദൻ (103) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: രവീന്ദ്രൻ, തമ്പി, രമാഭായി, രഘുനാഥ്. മരുമക്കൾ: രജി, നിഷ, രഘു, ശ്രീദേവി. സഞ്ചയനം 24ന്.