uthaman

കായംകുളം : മുതുകുളം വടക്ക് പുത്തൻപുരയിൽ ഉത്തമൻ (79) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ബിജു, ലിജി (പ്രിയ), സജി. മരുമക്കൾ: സിനി, രാജീവൻ, പ്രിയ. സിഞ്ചയനം 25ന് രാവിലെ 9ന്.