damodaran

നുറനാട്: പള്ളിക്കൽ അയണിവിളയിൽ ദാമോദരൻ (90) നിര്യാതനായി. ഭാര്യ : പരേതയായ പങ്കജാക്ഷി. മക്കൾ : മോഹനൻ, ശശി, തുളസീധരൻ, ഷീല. മരുമക്കൾ: വത്സല, അനുജ, ബിന്ദു, സോമരാജൻ. സഞ്ചയനം: 21ന് രാവിലെ 8ന്