മാവേലിക്കര : തഴക്കര പുളിമൂട്ടിൽ വീട്ടിൽ പരേതനായ പി.എൻ.നടരാജന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ജയകുമാർ, ജയശ്രീ. മരുമക്കൾ: ലത, ജയശ്രീ, സിസിൽ റാം. സഞ്ചയനം 25ന് രാവിലെ 9ന്.