balakrishnapillai

ഓച്ചിറ: വയനകം സരസ്വതി ഭവനത്തിൽ (തുണ്ടുപറമ്പിൽ) ബാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ:സരോജിനിയമ്മ. മക്കൾ: മണിക്കുട്ടൻ, ചന്ദ്രിക, അജിത. മരുമക്കൾ: മൻജു, ശശികുമാർ, വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.