ചേർത്തല: കെ.എസ്.ഇ.ബി. റിട്ട. സബ് എൻജിനീയർ മരുത്തോർവട്ടം ഇടമന വൃന്ദാവനത്തിൽ പി.ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജു (യു.കെ.), ബീനാകുമാരി (എൽ.ഐ.സി.),സീതാലക്ഷ്മി. മരുമക്കൾ: സിനി, സതീഷ്ബാബു,രാജേഷ്‌കുമാർ.