ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡ് മാഞ്ഞാംവെളി മണിയപ്പൻ(52)നിര്യാതനായി. ഭാര്യ: സജിമോൾ. മകൻ: അഭിഷേക്. സഹോദരങ്ങൾ: വിജയൻ,ചിദംബരൻ. സഞ്ചയനം 24ന് രാവിലെ 10.30ന്.