obit

ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് പുതുക്കുളങ്ങര ശ്രീനികേതനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കമലമ്മ(80)നിര്യാതയായി. മക്കൾ:ശ്രീനിവാസൻ,ഗീത. മരുമക്കൾ: സതി,സുരേഷ്. സഞ്ചയനം 28ന് വൈകിട്ട് 3ന്.