gh

ഹരിപ്പാട്: കുമാരപുരം എരിക്കാവ് പടന്നച്ചിറയിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (94)നിര്യാതയായി.മക്കൾ: ശാന്ത, യശോധരൻ, രാജേന്ദ്രൻ, തങ്കമണി, പരേതരായ സുരേന്ദ്രൻ, ഹരിദാസൻ. മരുമക്കൾ: ജഗദമ്മ, ശാരദ, കമലമ്മ, ശോഭ, ഗോപിനാഥൻ, പരേതനായ ശ്രീധരൻ . സഞ്ചയനം തിങ്കൾ രാവിലെ 7ന്