trhankappan

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തൈച്ചിറ വീട്ടിൽ തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: നളിനി .മക്കൾ. ടി.കെ.സുധീർ, ടി.കെ.സുഷമ. മരുമക്കൾ: സ്മിത, ഭാർഗവൻ.