gopinathannair

പൂച്ചാക്കൽ :ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ചിറ്റത്താപറമ്പ് പുത്തൻപുരയ്ക്കൽ വീട്ടിൽ ഗോപിനാഥൻ നായർ (82, റിട്ട. മിലിട്ടറി എൻജിനിയറിംഗ് സർവീസ് ) നിര്യാതനായി. ഭാര്യ:കോമളവല്ലിയമ്മ. മക്കൾ: ജയലക്ഷ്മി,നാരായണൻകുട്ടി . മരുമകൻ : ബാലവിക്രമൻ നായർ (റിട്ട. പൊലീസ് )