കറ്റാനം : പ്ളാമൂട്ടിൽ കുറ്റിയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസമ്മ (ഓമന-74) നിര്യാതയായി. മക്കൾ: ഉഷ, ലീല, സന്തോഷ്. മരുമക്കൾ : വിജയൻ, ശശിധരൻ, ഷൈലജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.