kamalamma

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ കൃഷ്ണകൃപയിൽ പരേതനായ മാധവന്റെ ഭാര്യ കമലമ്മ (86) നിര്യാതനായി. മക്കൾ: ഓമന, വിജയൻ, സീത, ഗീത, ബീന. മരുമക്കൾ: രാജു, മിനി, കുഞ്ഞുമോൻ, ശിവദാസ്, ഷാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.45ന്.