vvb

ഹരിപ്പാട്: പിലാപ്പുഴ തെക്ക് നന്ദനത്തിൽ (പടിഞ്ഞാറേമഠത്തിൽ ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ വിജയമ്മ (73) നിര്യാതയായി. മക്കൾ: രാധ,ശാന്ത,ഗീത,ഗിരിജ. മരുമക്കൾ: രാമാനുജൻ,പ്രദീപ്, പരേതരായ മുരളീധരൻ നായർ,രാധാകൃഷ്ണൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.