അമ്പലപ്പുഴ :അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാളന്തറ കണ്ടത്തിൽ (നന്ദനം ) പരേതനായ ഗംഗാധരന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ : പരേതയായ ഗീതാകുമാരി , ഗോപകുമാർ, ഗിരിജാകുമാരി. മരുമക്കൾ : ഹരികുമാർ ,ഹേമലത, സജികുമാർ.