s

ചാരുംമൂട് : ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2021, 2022 സബ് ജൂനിയർ കേഡറ്റ്, ജൂനിയർ, സീനിയർ, മിക്സഡ് ഡബിൾ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ) മത്സരങ്ങൾ 24 ന് രാവിലെ 10 മുതൽ കൊവിസ് മാനദണ്ഡങ്ങൾ പാലിച്ചു പറയംകുളം എ.പി.എം.എൽ.പി.എസിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 23 ന് വൈകിട്ട് 5 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ 29, 31 തീയതികളിൽ തൃശൂരിൽ നടക്കുന്ന സബ് ജൂനിയർ, സ്റ്റേറ്റ് കേഡറ്റ് മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിക്കും.