തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ പ്രിയ ഐസ്, മംഗലാപുരം, നാലുകുളങ്ങര, കാനാപറമ്പ്, മുത്തുപറമ്പ്, ഫാത്തിമ ഐസ്, വത്സൻ കോളേജ്, സനീഷ് ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.